KALOLSAVAM 2014 LINK- CLICK HERE

KALOLSAVAM 2014 LINK- CLICK HERE
KALOLSAVAM 2014

OVERALL CHAMPIONS

Winners
ST.MARYS LPS VILAYANKODE ( 55 Points )
Runners Up
EZHOME HINDU LPS ( 53 Points )
Winners
NMUPS MATTUL ( 76 Points )
BAKITHA ENGLISH MEDIUM SCHOOL CHERUKUNNU ( 76 Points )
Runners Up
GUPS PURACHERY ( 71 Points )
Winners
GHSS KUNHIMANGALAM ( 175 Points )
Runners Up
JAMA -ATH HS PUTHIYANGADI ( 142 Points )
Winners
GHSS KUNHIMANGALAM ( 175 Points )
Runners Up
GBVHSS MADAYI ( 162 Points )
Winners
MECA PAZHAYANGADI ( 45 Points )
VENGARA MAPPILA UPS ( 45 Points )
Runners Up
ERIAM VIDHYAMITHRAM UPS ( 43 Points )
Winners
NAJATH GIRLS HS MATTUL ( 59 Points )
MECA PAZHAYANGADI ( 59 Points )
Runners Up
GMUPS MADAYI ( 57 Points )
Winners
WADIHUDHA HS PAZHAYANGADI ( 79 Points )
Runners Up
JAMA-ATH HS PUTHIYANGADI ( 78 Points )
Winners
GUPS PURACHERY ( 78 Points )
Runners Up
EDEKKEPPURAM UPS ( 77 Points )
മത്സരവിജയികളുടെ ഫോട്ടോയും സ്‌കൂളില്‍ കലോത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന അനുമോദന യോഗങ്ങള്‍, ഘോഷയാത്രകള്‍, പ്രത്യേക അസംബ്ലി എന്നിവയുടെ ചിത്രങ്ങളും വാര്‍ത്തകളും അയച്ചു തന്നാല്‍ ഈ സൈറ്റില്‍ പ്രസിദ്ദീകരിക്കുന്നതാണ്......

Mail ID: madayikalolsavam@gmail.com

Saturday, November 30, 2013

കലോത്സവം  സ്റ്റേജ് ഇനമത്സരങ്ങള്‍-ആദ്യ ദിനം

സ്‌കൂളുകളുടെ താമസ സൗകര്യം രൂപരേഖ   

 ഏറെ പുതുമകളോടെയാണ് മാടായി സബ്ജില്ലാ കലോത്സവം ഏഴോത്ത് നടന്നുവരുന്നത്.  കലോത്സവതാരങ്ങളെ ഏഴോം ഗ്രാമം വളരെ ഹൃദ്യമായാണ് സ്വീകരിക്കുന്നത്.  വിവിധ വീടുകളിലാണ് സ്‌കൂളുകളുടെ ഒരുക്കങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.  വീട്ടുകാരുടെ ആതിഥോയത്വത്തില്‍ കുട്ടികളും അദ്ധ്യാപകരും തീര്‍ത്തും സന്തുഷ്ടരാണ്.  കലോത്സവ അനുഭവങ്ങളില്‍ ഇത് വേറിട്ടതും മികച്ചതുമെന്ന് മത്സരാഥികളും സന്തോഷത്തോടെ പ്രതികരിക്കുന്നു.  വളണ്ടിയര്‍മാരായി സേവനം ചെയ്യുന്നവരുടെ കൂട്ടത്തില്‍ നാട്ടിലെ  മുതിര്‍ന്ന പൗരന്‍മാര്‍ വരെയുണ്ട്. ആദ്യദിനത്തിലെ ഭക്ഷണത്തെക്കുറിച്ചും നല്ല അഭിപ്രായമാണ്.
പുതിയ താമസക്കാര്‍.. കുട്ടികള്‍ ഡ്രസ് ചെയ്യുന്ന പണിതീരാത്ത വീട്ടിലെ കാഴ്ച

മേക്കപ്പ് കഴിഞ്ഞു... ഇനി വേദിയിലേക്ക്
കലോത്സവ നഗരിയില്‍ വളണ്ടിയറായി സേവനം ചെയ്യുന്ന നാട്ടുകാരന്‍
സ്‌കൂള്‍ മേധാവികളുടെ യോഗം


കൂടുതല്‍ ചിത്രങ്ങള്‍ ദൃശ്യങ്ങള്‍ഇവിടെ